Thu. Oct 29th, 2026

Month: April 2023

കോയമ്പത്തൂർ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മലയാളി യുവതി മരിച്ചു

കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ലോറി ഡ്രൈവറായ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മലയാളിയും രാമനാഥപുരം കാവേരി നഗർ സ്വദേശിയുമായ കവിത എന്ന…

പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് അപായപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: തിളച്ച എണ്ണ ഒഴിച്ച് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനൽ(47) ആണ് പിടിയിലായത്. ഭാര്യയുമായുള്ള തർക്കമാണ് പ്രതിയെ കൃത്യം…

അരിക്കൊമ്പന്‍ ആരോഗ്യവാന്‍; പൂജ നടത്തിയ സംഭവം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ മന്ത്രി

തിരുവനന്തപുരം: പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം ആനക്കൂട്ടം…

ഏപ്രിൽ 30: ലോകത്തെ വിറപ്പിച്ച ഏകാധിപതി, അഡോൾഫ് ഹിറ്റ്ലർ ഓർമ

✍️ സുരേഷ്. സി.ആർ “ചെറിയ കളവുളെക്കാൾ വലിയ നുണകളാണ് ജനം വിശ്വസിക്കുക”- ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമനി എന്ന സ്വപ്നത്തിനും വേണ്ടി കൊടുംപാതകങ്ങളിലൂടെ ലോകത്തെ…

അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചു; സ്വസ്ഥമായി ജീവിക്കാൻ വനംവകുപ്പ് വക പൂജയും

കുമളി: ചിന്നക്കനാലില്‍ ദൗത്യ സംഘം തളച്ച അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചു. രാത്രി പത്തോടെയാണ് കുമളിയിലെ കടുവാ സങ്കേതത്തിലെ ആദ്യ ഗേറ്റിലെത്തിച്ചത്. ഇവിടെ വെച്ച് പൂജ ചെയ്താണ്…

അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോൺ ബ്രിട്ടാസിന് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി…

വെറുപ്പും കളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത്: കാന്തപുരം എ പി അബൂബക്കർ മുസ്ളിയാർ

കണ്ണൂർ: സുദിപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ളിയാർ. വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന…

ഏപ്രിൽ 29: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിൻറെ തുടക്കം ഇന്ന്

✍️ ലിബി. സി.എസ് 1917 ഏപ്രിൽ 29 ന് ആയിരുന്നു കൊച്ചിയിൽ കെ. അയ്യപ്പൻ ബി.എ. ബി.എൽ സഹോദര സംഘത്തിന് രൂപം നൽകിയത്. മിശ്ര ഭോജനം, മിശ്രവിവാഹം,…

അരിക്കൊമ്പനെ തളച്ചു; സീനിയറോട വനമേഖലയിൽ തുറന്നുവിടും; കുമളിയില്‍ നിരോധനാജ്ഞ

ഇടുക്കി: ചിന്നക്കനാലില്‍ ദൗത്യം സംഘം തളച്ച അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി കുമളിയില്‍ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ…

‘കേരള സ്റ്റോറി’ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയെന്ന് എ എ റഹീം

സുദിപ്‌തോ സെണ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ക്കെതിരെ രൂക്ഷവിമർശനവുമായി സി പി എം നേതാവ് എ എ റഹീം. ‘കേരളാ സ്റ്റോറി’ സംഘപരിവാറിന്റെ വിഷം പുരട്ടിയ…