നവതിയിലെത്തിയ വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി ശ്രീ. സി വി ത്രിവിക്രമന്‍ ഗവർണ്ണറുടെ ആദരം
വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായി ആയി 44 വർഷം സേവനമനുഷ്ഠിച്ച നവതിയിലെത്തിയ എത്തിയ സിവി ത്രിവിക്രമനെ ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊന്നാടയണിയിച്ച് ‘ആദരിച്ചു.…