Tue. Jul 28th, 2026

Month: December 2019

തന്നെ ക്രിമിനലായി മുദ്ര കുത്തിയാലും പൗരത്വ നിയമ ഭേദഗതിയെ അംഗീകരിക്കില്ല: ഡോ. ഇര്‍ഫാന്‍ ഹബീബ്

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനിടെ താന്‍ ഗവര്‍ണറുടെ എ ഡി സിയെ തള്ളിയെന്ന ആരോപണം നിഷേധിച്ച് പ്രമുഖ ചരിത്രകാരന്‍ ഡോ. ഇര്‍ഫാന്‍ ഹബീബ്. 88 വയസ്സുള്ള താന്‍ 35…

‘ഭാവി ഇന്ത്യ ജാതിരഹിതമാകണം; ജാതി രഹിത സമൂഹം നിയമ നിർമാണം കൊണ്ടുമാത്രം സാധ്യമാകില്ല’: വെങ്കയ്യ നായിഡു

ജാതി വിവേചനം പൂർണമായി അവസാനിപ്പിച്ച് ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഠാധിപതികളും ബിഷപുമാരും മൗലവിമാരും ഉൾപ്പടെ തെരുവുകളിലേക്കിറങ്ങി ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്നും വെങ്കയ്യ…

87-മത് ശിവഗിരി തീർത്ഥാടനം തുടങ്ങി: വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക പരിശീലനം – സമ്മേളനം തത്സമയ ദൃശ്യങ്ങൾ

87-ാമത് ശിവഗിരി തീര്‍ത്ഥാടനം തുടങ്ങി. മൂന്ന് ദിവസത്തെ തീര്‍ത്ഥാടനചടങ്ങുകള്‍ ജനുവരി 1ന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ തീര്‍ത്ഥാടന സന്ദേശം ഭക്തരിലേക്കും…

എറണാകുളത്ത് വീണ്ടും വിശുദ്ധ പീഡനം: ലൈംഗിക പീഡനം സഹിക്കാനാവാതെ ഒരു കന്യാസ്ത്രീകൂടി പുറത്തേക്ക്

എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള A S M I കോൺഗ്രിഗേഷന് കീഴിലുള്ള സെൻറ് ജോസഫ് അസീസി കോൺവെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ…

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം സംരക്ഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമം സംരക്ഷിക്കുമെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതായാണെന്നും പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.…

പൗരത്വ നിയമം ഒരു മതപ്രശ്‌നമല്ല; പ്രക്ഷോഭങ്ങളില്‍ മത തീവ്രവാദികൾക്ക് ഇടം നല്‍കരുത്: മുഖ്യമന്ത്രി

പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട്…

വീണ്ടും അച്ഛാദിൻ ആയേഗാ: യുപിയിൽ ബലാത്സംഗത്തിനിരയായ മകളെയും ചുമലിലേറ്റി പിതാവ് ആശുപത്രിയിലേക്ക്

പീഡനത്തിനിരയായ മകളെ ചുമലിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന ഒരു അച്ഛന്റെ കണ്ണ് നനയിക്കുന്ന ചിത്രം പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിലും സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ചർച്ചയാകുന്നു . സ്ത്രീകള്‍ക്കെതിരായ നടുക്കുന്ന…

നവോത്ഥാനമെന്നത് ഒരു തെറിവാക്കായി മാറിയ കാലമാണ്; ജനാധിപത്യവും മതേതരത്വവും തെറിവാക്കാണ്

സത്യത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടാവുന്നത് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിൻറെ ആവിർഭാവത്തോടെയാണ്. അതിന് മുൻപ് നമുക്കിങ്ങനെ കൂടിയിരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.സ്വാതന്ത്ര്യ സമരത്തിൻറെ പേരിൽ ബ്രിട്ടീഷുകാർക്ക് എതിരായിട്ട് എല്ലാവർക്കും…

പുതുതലമുറ ഈ വ്യവസഥിതിയെ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും ഇന്ത്യയുടെ ഭാവി ഈ യുവാക്കളുടെ കൈകളില്‍ എന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ ഭാവി യുവാക്കളുടെ കൈയിലാണെന്നും പുതുതലമുറ ഈ വ്യവസഥിതിയെ ഇഷ്ടപ്പെടുന്നവര്‍ ആണെന്നും യുവതലമുറയിലുള്ളവര്‍ പ്രതിഭാശാലികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി…

കേരളത്തില്‍ പോസ്റ്റര്‍ പതിക്കാന്‍ യു പി പോലീസിൻറെ നീക്കം; പ്രക്ഷോഭകരില്‍ മലയാളികളുമെന്ന് ആരോപണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അക്രമം നടത്തിയെന്നാരോപിച്ച് മലയാളികള്‍ക്കെതിരെ നടപടിയെടുക്കാൻ യു പി പോലീസ്. പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി കേരളത്തിലും പോസ്റ്റര്‍ പതിക്കാനാണ് യുപി പോലീസിന്റെ…