Tue. Jul 28th, 2026

Month: December 2019

ഹരിപ്പാട് കുടുംബ വഴക്കിനെ തുടർന്ന് സഹോദരന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു

തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ തെക്ക് വിഷ്ണുഭവനത്തിൽ ഹരി കുട്ടന്റെ ഭാര്യ ഗിരിജയാണ് (49) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.…

തൃശൂർ സ്വദേശികളായ ടെക്കികൾ തൂങ്ങിമരിച്ചു,​ കമിതാക്കളുടെ മൃതദേഹങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ യുവതീയുവാക്കളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റി ഫേസ് വണിലുള്ള ഐ.ടി കമ്പനിയിൽ ജൂനിയർ സോഫ്റ്റ് വെയർ…

വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം

തെലങ്കാനയില്‍ യുവതിയായ മൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടബലാത്സംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികള്‍ ശീതളപാനീയത്തില്‍…

മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്‌: മാവേലിക്കര എസ്‌.എന്‍.ഡി.പി. യൂണിയന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണത്തിലേക്ക്

മൈക്രോഫിനാന്‍സ്‌ തട്ടിപ്പുകളെ സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയ സാഹചര്യത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ നിയോഗിക്കും. ബി.ഡി.ജെ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സ്‌പൈസസ്‌…

വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തിയെന്ന് ആരോപിച്ച് 19 കാരനെ കള്ളക്കേസില്‍ കുടുക്കി പോലീസ്

പത്തനംതിട്ടയിൽ വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് വിദ്യാര്‍ഥി നിരപരാധിയെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസില്‍ കുടുങ്ങി മാനസികമായി തളര്‍ന്ന പന്തളം മങ്ങാരം നെടുങ്ങോട്ടുവീട്ടില്‍…

ശബരിമല സ്ത്രീപ്രവേശനത്തിൻറെ ഒന്നാം വാർഷികത്തിൽ നൂറോളംപേരുമായി മലകയറും: നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധിക്ക് ശേഷം വിധിനടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എൻഎസ്എസ് ആർഎസ്എസ് സ്പോൺസർ ഷിപ്പിൽ നടന്ന ശൂദ്ര ആർത്തവ ലഹളയെ വെല്ലുവിളിച്ചുകൊണ്ട് 2018 ഒക്ടോബർ…