Tue. Nov 24th, 2026

Month: June 2019

കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ദിവസേന ഫെറി സര്‍വീസ്; ധാരണാപത്രത്തില്‍ ഒപ്പിട്ടു

കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ഫെറി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് ഇബ്റാഹിം മുഹമ്മദ് സ്വാലിഹും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണ.…

ജൂൺ 9: ചിത്രങ്ങളിലൂടെ ലോകത്തോട് കലഹിച്ച ഇന്ത്യയുടെ പിക്കാസോ എം.എഫ് ഹുസൈൻറെ ഓർമ്മ ദിനം

✍️ സി. ആർ. സുരേഷ് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം ലഭിച്ചിരുന്ന ലോകപ്രശസ്ത ആധുനിക ചിത്രകാരനാണ് എം.എഫ്.ഹുസൈൻ (1915 - 2011). 1915 ന് പാന്തിപ്പൂരിലായിരുന്നു ജനനം. 1940കളിലാണ്…

തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തണം; തൊടുന്യായം കണ്ടെത്തരുത്: വിഎസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അഅച്യുതാനന്ദന്‍. മതവര്‍ഗീയ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താന്‍ നോക്കരുതെന്നും…

മറ്റുമതങ്ങളെ അടച്ചാക്ഷേപിക്കുന്ന ഡിങ്കമതത്തിന്റെ കപടമുഖം പുറത്ത്

‘മായാവി’യാണ്. യദാർത്ഥദൈവം ശ്രീനാരായണഗുരു വരെ ദൈവ ദശകത്തിൽ മായാവിയെക്കുറിച്ചാണ് വർണ്ണിക്കുന്നത്. “നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നൽകുമാര്യനും ….” എന്ന ഗുരുവിന്റെ…

കർണ്ണാടകയിൽ ഋശ്യശൃംഗ യാഗത്തിന് ശേഷം ഇതാ തവളക്കല്യാണവും

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം പ്രാബല്യത്തിലുള്ള കര്‍ണാടകയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക ഹോമവും യാഗവും മന്ത്രവാദവും കൂടോത്രങ്ങളും അരങ്ങു തകർക്കുന്നത് ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വർത്തയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം…

ക്യാന്‍സറില്ലാതെ കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബിനുമെതിരെ കേസെടുത്തു

കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ്…

ബാലഭാസ്‌കറിന്റെ മരണം: അപകട സമയം കാര്‍ ഓടിച്ചത് അര്‍ജുനെന്ന് പ്രകാശ് തമ്പിയുടെ മൊഴി

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പിയുടെ മൊഴി. കാക്കനാട് ജയിലില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്…

നവോത്ഥാനം ഒരു ‘പുര പൊളിക്കൽ’ പ്രക്രിയയാണ്: പ്രൊഫ:എം. എൻ. വിജയൻ

നവോത്ഥാനം ഒരു പുരപൊളിക്കൽ പ്രക്രിയയാണ്. പണിയുമ്പോൾ അടിത്തറ മുതൽ ആണ് പണിയേണ്ടത്. പക്ഷേ തകർക്കുമ്പോൾ മേൽക്കൂര മുതലാണ് തകർത്തു തുടങ്ങേണ്ടത്. ഇത് വളരെ കൃത്യമായ ഒരു വിപ്ലവ…

മുണ്ടുടുത്ത് കേരളീയ ശെെലിയിൽ മോദി ഗുരുവായൂരിൽ

രണ്ടാമതു‌ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന‌ം നടത്തി. രാവിലെ 10.25ഒാടെയാണ് അദ്ദഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. കിഴക്കേഗോപുരകവാടത്തില്‍ കീഴ്ശാന്തിമാര്‍…

ജൂൺ 8: മലബാർ ലഹളകാലത്ത് ജയലിൽ ക്രൂരമർദ്ദനത്തിനിരയായ സ്വാതന്ത്ര്യസമരസേനാനി, ഇ. മൊയ്തു മൗലവിയുടെ ഓർമ്മദിനം

✍️ സി. ആർ. സുരേഷ് സംഭവബഹുലമായ ഒരു ജീവിതയാത്ര തന്നെയായിരുന്നു ഇ.മെയ്തു മൗലവി (1886 - 1995) യുടേത്. ഖിലാഫത്ത്, കോൺഗ്രസ് പ്രസ്ഥാനങ്ങളുടെ മുന്നണി പോ രാളിയായിരുന്നു…