Fri. Nov 20th, 2026

Month: June 2019

ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധം: ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു

കാൺപൂരിൽ ബോളിവുഡ് ചിത്രമായ ആർട്ടിക്കിൾ 15 പ്രദർശനം നിർത്തിവെച്ചു. ചിത്രം പ്രദർശനം നടത്തിയ തീയേറ്ററുകൾക്ക് നേരെ ബ്രാഹ്മണരുടെ ജാതി സംഘടനകൾ നടത്തിയ ആക്രമണം കൊണ്ടാണ് ചിത്രത്തിന്റെ പ്രദർശനം…

അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയ ജര്‍മന്‍ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി

കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മന്‍ യുവതിയെകാണാനില്ലെന്നു പരാതി..ലിസ വെയ്‌സ് എന്ന ജര്‍മന്‍ സ്വദേശിനിയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് പരാതി നല്‍കി.. മാര്‍ച്ച് ഏഴിന് ലിസ…

‘അമ്മ’യുടെ ഭരണഘടന ഭേദഗതി ജനാധിപത്യ വിരുദ്ധം: എതിര്‍പ്പുമായി ഡബ്ല്യുസിസി

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്നും എക്‌സിക്യൂട്ടീവിന്റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട്…

വിവാഹം നടക്കാൻ മകളറിയാതെ അമ്മ ഭക്ഷണത്തിൽ ‘കൃപാസനം’ അരച്ചുകൊടുത്ത് മകൾ ആശുപത്രിയിൽ

പന്തളം അയ്യപ്പ ഫാർമസിയുടെ രോഗിയറിയാതെ കുടിനിർത്തൽ മോഡൽ ചികിത്സകളും കൃപാസനത്തിൽ നടന്നുവരുന്നതായി പുതിയ റിപ്പോർട്ട്. ചേർത്തല തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്ത്…

ജയില്‍ചാടിയ സന്ധ്യ, ശില്‍പ എന്നിവരുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധം, പുലിവാല്‍പിടിച്ച് പോലീസ്

ഇല്ലീഗൽ അറസ്റ്റും അന്യായ തടങ്കലും പുലിവാല്‍പിടിച്ച് പോലീസ്. വനിതകളുടെ അറസ്‌റ്റ് നിയമവിരുദ്ധം, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. സന്ധ്യയുടെയും ശില്‍പമോളുടെയും പേരിലുള്ള കേസ് പോലീസിന്‌ പറ്റിയ വീഴ്‌ച.…

ഭഗവത്ഗീതാ പണ്ഡിതന് ഓൺലൈൻ ആയി ഭാഷാസഹായി അയച്ചുകൊടുത്ത് സ്ത്രീകളുടെ പ്രതിഷേധം

കനൽ അണയാതെ കാക്കാൻ ഒരുകൈ സഹായവുമായി യുവതികൾ.ഭരണഘടനാ ധാർമികതയും ഭരണഘടനയുടെ അന്തസും കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യംതന്നെ ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതിക്കെതിരെ റെഡിടൂ വെയ്റ്റ് സജിതാ റാണിയെ…

സ‍ഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരും: ശ്വേതാ സ‍ഞ്ജീവ് ഭട്ട്

കസറ്റഡി മരണക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനുള്ള പിന്തുണയ്ക്ക് കേരളത്തിനോടും മലയാളികളോടും നന്ദി പറഞ്ഞ് ഭാര്യ ശ്വേത ഭട്ട്. ഞാന്‍ കേരളത്തിലേക്ക് വന്നിരിക്കുന്നത് ഇവിടെയുള്ള…

എസ്‌ ഐ പീഡിപ്പിച്ചെന്ന കേസിൽ യുവതിയുടെ രഹസ്യമൊഴിയെടുക്കും

വിവാഹ വാഗ്ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന അഞ്ചൽ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസില്‍ തുമ്പ…

തൊഴും തോറും തൊഴിച്ചും തൊഴിക്കും തോറും തൊഴുതും എന്‍ എസ് എസ് സര്‍ക്കാറിനെതിരെ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍ എസ് എസ്)യുടെ വിമര്‍ശനവും ആരോപണവും തുടരുന്നു. മുന്നാക്ക സമുദാത്തിനായി വിവിധ കാര്യങ്ങള്‍…

‘പഹയന്‍മാര്‍ ദേശീയ പുഷ്പം’ഏതെന്ന് കേട്ടിട്ടില്ലേ; ട്രോളന്‍മാര്‍ക്ക്‌ ചരിത്ര ബോധമില്ലെന്ന്: ദേശീയ മുസൽമാൻ

‘ദേശീയ മുസ്ലീം’ എന്ന പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ട്രോളിയവരെല്ലാം ചരിത്ര ബോധമില്ലാത്തവരാണെന്ന് എ പി അബ്ദുള്ളക്കുട്ടി. ‘ദേശീയ മുസ്ലീം’ എന്ന് കേട്ടതിന് പിന്നാലെ ‘ദേശീയ പക്ഷി’, ‘ദേശീയ…