കൊല്ലത്ത് ട്രാന്‍സ്‌ജെന്‍ഡറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി
തെന്മല സ്വദേശിയായ ട്രാന്‍സ് ജന്ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. ട്രാന്‍സ്‌ജെന്ററും സുഹൃത്തും സ്‌കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് യാത്രചെയ്യുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ട്…