Sun. Sep 20th, 2026

Tag: writer

സാഹിത്യകാരന്‍ എം രാഘവന്‍ അന്തരിച്ചു

കണ്ണൂര്‍: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ (95) അന്തരിച്ചു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും എം മുകുന്ദന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍…

സാനു മാഷ് ഇനി ഓർമ്മ; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിൻ്റെ സാനുമാഷെന്ന പ്രൊഫ. എം കെ സാനു ഇനി അക്ഷരങ്ങളിലൂടെ ജീവിക്കും. സാനു മാഷിൻറെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.…

എം കെ സാനു: കേരള സമൂഹത്തെയും ചരിത്രത്തെയും പ്രവര്‍ത്തനങ്ങളെ കൊണ്ട് സമ്പന്നമാക്കിയ ജീവിതം; കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും…

പ്രൊഫ. എം കെ സാനു അന്തരിച്ചു; വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു

കൊച്ചി: പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു (99) അന്തരിച്ചു. കൊച്ചിയിലെ അമ‌ൃത ആശുപത്രിയിൽ ഐ സി യുവിൽ ചികിത്സയിലായിരിക്കെ വൈകിട്ട്…

മുതിർന്ന ദലിത് ആക്റ്റിവിസ്റ്റും ജനാധിപത്യ ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ അന്തരിച്ചു

കൊച്ചി: മുതിർന്ന ദലിത് ആക്റ്റിവിസ്റ്റും ജനാധിപത്യ ചിന്തകനും എഴുത്തുകാരനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു. അർബുദ രോഗ ബാധിതനായി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ പുലര്‍ച്ചെ…

നൊബേല്‍ ജേതാവായ കനേഡിയന്‍ സാഹിത്യകാരി ആലിസ് മണ്‍റോ അന്തരിച്ചു

ഒന്റാറിയോ: പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.…

എഴുത്തുകാരൻ ടി എന്‍ പ്രകാശ് അന്തരിച്ചു

കണ്ണൂര്‍: കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ്(69) അന്തരിച്ചു. അധ്യാപകന്‍, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1955 ഒക്ടോബര്‍ 7ന് കണ്ണൂരിലെ…

പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

കൊച്ചി: പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. നമ്പൂതിരി…

ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്: ലോകപ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം. ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ് ആണ് പ്രധാന…

കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ യുവകഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. പനി ബാധിച്ച് കഴിഞ്ഞ…