Sat. Sep 19th, 2026

Tag: West Bangal

ടിഎംസിക്ക് പുതിയ പേരും ചിഹ്നങ്ങളും; തിരഞ്ഞെടുപ്പ് കമ്മീഷന് മുൻഗണനാ പട്ടിക കൈമാറി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പൂക്കളും പുല്ലും അടങ്ങിയ ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് പാർട്ടിയെ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ…

മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; പോലീസിന് മുന്നിൽ കല്ലേറെന്ന് മമത; ബംഗാളിൽ സ്ഥിതിഗതികൾ അതിരൂക്ഷം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹാലിഷഹാറിൽ തൃണമൂൽ കോൺഗ്രസ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. പോലീസ് കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ…

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

കൊൽക്കൊത്ത: തൃണമൂൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പശ്ചിമ ബംഗാൾ പൊലീസ് കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പുതിയതായി 12 അക്കൗണ്ടുകൾ കൂടി മരവിപ്പിച്ചതോടെ നടപടി…

മമതക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ ആസ്ഥാനത്തിന്റെ നിയന്ത്രണം വിമതര്‍ ഏറ്റെടുത്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത വിഭാഗം പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാര്‍ട്ടി…

ബംഗാളിൽ ഇമാമുമാർക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് മദ്രസാ വകുപ്പിന് കീഴിൽ ഇമാമുമാർക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ പുതിയ ബിജെപി സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം…

ബംഗാളിലും അസമിലും പുതുച്ചേരിയിലും ബി ജെ പിക്ക് മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ ഭൂപടത്തിൽ വൻ അഴിച്ചുപണികൾ. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കോട്ടകൾ തകർത്ത്…

ബംഗാളിൽ ബിജെപി മുന്നേറ്റം; മമത പുറത്തേയ്ക്ക്

കൊൽക്കൊത്ത: പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ പിന്നിട്ടു. നിലവിൽ 162 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്.…

എസ് ഐ ആര്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടര്‍പ്പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) പ്രക്രിയയില്‍ ഒരു തടസ്സവും അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍ പ്രക്രിയ…

രണ്ട് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി ആലുവയിൽ എക്സൈസ് പിടിയില്‍

ആലുവ: രണ്ട് കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കുട്ടമശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ സുജാന്‍ അലി (27) അറസ്റ്റിലായത്. ആലുവ ചൊവ്വര പുറയാര്‍ ഭാഗത്തുനിന്നാണ്…

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത ഭേദഗതി ബില്‍ അവതരിപ്പിച്ച് മമത സര്‍ക്കാര്‍

കൊൽക്കത്ത: ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം സഭയില്‍ അവതരിപ്പിച്ച് ബംഗാള്‍ സര്‍ക്കാര്‍. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെസ്റ്റ് ബംഗാള്‍ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ്…