Fri. Aug 21st, 2026

Tag: Vedan

സൗദിയിൽ പന്നിയിറച്ചി ഹോട്ടൽ തുടങ്ങുമെന്ന വ്യാജ പ്രചാരണം; ഡിജിപിക്കും പൊലീസിനും പരാതി നൽകി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങാൻ പോകുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത…

റാപ്പര്‍ വേടനിൽ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു; കേസില്‍ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. വേടന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ…

റാപ്പർ വേടനും നവമി ലതയും ഭരണഘടനയെ സാക്ഷിനിർത്തി വിവാഹിതരായി

തൃശൂർ: പ്രശസ്ത റാപ്പർ വേടനും (ഹിരൺദാസ് മുരളി) എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂർ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സബ് രജിസ്ട്രാർ…

സംഗീത ഇതിഹാസത്തിനൊപ്പം; റാപ്പർ വേടൻ ഇളയരാജയെ പൊന്നാട അണിയിച്ച് ആദരിച്ചു

സംഗീത ചക്രവർത്തി ഇളയരാജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വേടൻ. തമിഴിൽ ഇസൈ അരയ്സൻ എന്ന് അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇളയരാജയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരു അവസരം…

അപമാനിച്ചെന്ന് കരുതുന്നില്ല; മന്ത്രി സജി ചെറിയാനെതിരായ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി വേടന്‍

കൊച്ചി: വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കിയെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം അപമാനിക്കുന്നതാണെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നാണ് വേടന്റെ…

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കും എന്ന് വേടന്‍

കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ റാപ്പര്‍ വേടന്‍. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതാണെന്നും അതിന്…

സ്ത്രീപീഡകർക്ക് നികുതിപ്പണത്തിൽ അവാർഡോ? പരിഹാസവുമായി ജോയ് മാത്യു

വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്. വേടന്റെ പേരെടുത്ത് പറയാതെയുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ, “നിയമത്തിന്റെ കണ്ണിൽ…

പുരസ്കാര തിളക്കത്തിൽ വേടൻ; മികച്ച ഗാനരചയിതാവ്

തൃശ്ശൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് തിളക്കത്തിൽ റാപ്പർ വേടൻ. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണ് വേടന് ലഭിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങൾ നിർണയിച്ചത്. 128…

കഞ്ചാവ് കേസില്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍ പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.…

പീഡനക്കേസില്‍ റാപ്പര്‍ വേടന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ലൈംഗിക പീഡനകേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും…