Fri. Aug 21st, 2026

Tag: Vedan

‘വിവേചനമുള്ള സമൂഹമാണ് നമ്മുടേത്, ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും’; വേടൻ

തൃശൂര്‍: കൊച്ചു കുട്ടികള്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്ന് റാപ്പര്‍ വേടന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഞാന്‍ മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍…

പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ല; കോടതി

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന്…

പുലിപ്പല്ല് കേസിൽ വേടന് ജാമ്യം; പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയക്കും

കൊച്ചി: പുലിപ്പല്ല് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.…

വേടൻറെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യും

തൃശ്ശൂര്‍: വനം വകുപ്പ് കസ്റ്റഡിയിലായിട്ടും തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍ പറഞ്ഞു. അതേസമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും…

റാപ്പര്‍ വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിൻറെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കഞ്ചാവ് കേസിലും പുലിപ്പല്ല് മാല ധരിച്ച കേസിലും പോലീസ് അറസ്റ്റ് ചെയ്ത റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയെ കോടതി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു.…

കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ച വേടനെ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കഞ്ചാവ് കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ച വേടനെ പുലിപ്പല്ല് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. തനിക്ക് കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞിരിക്കുമെന്നും വേടന്‍ പറഞ്ഞു. എല്ലാം…

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടൻറെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം സമ്മതിച്ചെന്ന് പോലീസ്

കൊച്ചി: ആറ് ഗ്രാം കഞ്ചാവ് ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. വേടന്റെ…

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) ഫ്‌ലാറ്റില്‍ പോലീസിന്റെ ലഹരി പരിശോധന. പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.…