വര്‍ക്കലയിലെ ഹോം സ്റ്റേയിൽ വിദേശ വനിതയെ മുറിയില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച എഞ്ചിനീയര്‍ പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയെ മുറിയില്‍ കയറി ഉപദ്രവിച്ച കോയമ്പത്തൂര്‍ സ്വദേശിയെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചര്‍ച്ചിന് സമീപം താമസിക്കുന്ന ആന്‍ഡ്രു…