അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം; പ്രതി കൃത്യം നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവില്‍
പത്തനംതിട്ട: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ. സംഭവത്തില്‍ മലമ്പണ്ടാരം വിഭാഗത്തില്‍ പെട്ട മൂഴിയാര്‍ സ്വദേശി വിനോദ് കുമാര്‍ (43)നെ പോലീസ്…