Sun. Nov 15th, 2026

Tag: UP

ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി. പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണ് നടപടിയെന്ന് വകുപ്പിന്റെ വിശദീകരണം. സര്‍കലാശാല…

യു പിയില്‍ മാധ്യമ പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നു

ഉത്തര്‍ പ്രദേശിലെ ഖുഷിനഗറില്‍ മാധ്യമ പ്രവര്‍ത്തകന്‍ ക്രൂരമായി കൊലപ്പെട്ടു. പ്രാദേശിക ഹിന്ദി ദിനപത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രധേയ്ശ്യാം ശര്‍മ(55)യെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കില്‍…

കള്ളനെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്‌നനാക്കി നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു

രാജ്യത്തെ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ഉത്തരേന്ത്യയിലെ ആസൂത്രിത ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ മൂന്ന് പേരെ അടിച്ച് കൊന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന് ഒരു ദിവസം…

യോഗിയുടെ യു.പിയിൽ ത്യാഗിയെ തല്ലിക്കൊന്നു; വീണ്ടും ആൾക്കൂട്ട കൊല

ഉത്തർപ്രദേശിലെ ബിജോപുരയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ത്യാഗി എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. ബിജോപുരയിൽ…

യു പിയില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുപേര്‍ പീഡിപ്പിച്ചു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ‌ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നാ​ലു പേ​ർ‌ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. ശ​നി​യാ​ഴ്ച പ​ക​ൽ കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന് ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ളൊ​ഴി​ച്ച വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.…

രജപുത്രന്മാരും യാദവരും കുടിയന്മാരാണെന്ന് അധിക്ഷേപിച്ച ബി ജെ പി മന്ത്രിക്ക് നേരെ ചീമുട്ടയേറ്

രജപുത്രന്മാരേയും യാദവരേയും കള്ളുകുടിയന്മാരാണെന്ന് അധിക്ഷേപിച്ച യുപി മന്ത്രിക്ക് നേരെ ചീമുട്ടയേറ്. മന്ത്രി ഓം പ്രകാശ് രാഭ്ഭറാണ് വിവാദ പ്രസ്താവന നടത്തിയത്. രജപുത്രന്മാര്‍ക്കും യാദവര്‍ക്കും മറ്റുള്ളവരേക്കാള്‍ മദ്യപാന ആസക്തി…

വീണ്ടും കുരുതി; യു പി യിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

കത്വ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കുന്നതിനിനടെ ഏഴ് വയസ്സുകാരി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഏട്ട ജില്ലയിലെ കോട്വാലിയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ്…

അംബേദ്കര്‍: ആദരിക്കപ്പെടുന്ന വ്യക്തി എങ്കിലും എന്നും അവമതിക്കപ്പെടുന്ന ആശയം

അംബേദ്കര്‍ തന്റെ ഓര്‍മ വെച്ച നാള്‍ മുതല്‍ പ്രതിസ്ഥാനത്തുനിറുത്തുകയും അന്ത്യ നാളുകള്‍ വരെ കടുത്ത വിരോധത്തോടെ സമീപിക്കുകയും ചെയ്തത് സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണ രാഷ്ട്രീയത്തെയായിരുന്നു. വൈയക്തികമായ ലാഭനഷ്ട്ടകണക്കുകളില്‍…

ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന് പറഞ്ഞ അംബേദ്കറിനേയും കാവിയടിച്ച് യോഗി സര്‍ക്കാര്‍

ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന് പ്രഖ്യാപിച്ചു ബുദ്ധമതം സ്വീകരിക്കുകപോലും ചെയ്ത ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍ അംബേദ്കറുടെ പ്രതിമയിലും യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ കാവി…

ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചതില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ…