Sat. Nov 21st, 2026

Tag: unnao

ഉന്നാവോ പീഡനകേസിലെ പ്രതി കുല്‍ദീപ് സിങ് സെന്‍ഗറിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഉന്നാവോ പീഡനകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് ഇടക്കാല ജാമ്യം. ഉത്തര്‍പ്രദേശ് മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനാണ് ഇടക്കാല ജാമ്യം ലഭിച്ചത്. മകളുടെ…

ഉന്നാവോയിൽ പീഡന പരാതി പൊലീസ് അവഗണിച്ചു; സ്റ്റേഷനു മുന്നിൽ തീകൊളുത്തിയ യുവതി മരിച്ചു

ലൈംഗിക പീഡന കേസിൽ പോലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ സ്വയം തീകൊളുത്തിയ 23കാരി മരിച്ചു. ഡിസംബർ 16നായിരുന്നു സംഭവം.…

ഉന്നാവേ പീഡനക്കേസില്‍ ബിജെപി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുമായി സിബിഐ

ഉന്നാവോ പീഡനക്കേസില്‍ കുറ്റാരോപിതനായ യുപി ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐയ്ക്ക് കൂടുതല്‍ തെളിവുകള്‍. ഫോറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതാണെന്നാണ് അന്വേഷണസംഘത്തിന്റെ…

കത്തുവ, ഉന്നാവോ കേസുകളില്‍ മോദി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കത്തുവ, ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…

കത്വ, ഉന്നാവോ പീഡനങ്ങളില്‍ യുവാക്കളുടെ പ്രതിഷേധ ഹർത്താലിന് പിന്തുണയുമായി ജോയ് മാത്യു

ഉന്നാവോ, കത്വ പീഡനങ്ങളില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത് . ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന…

ഉന്നാവോ പീഡനം: കസ്‌റ്റഡിയല്ല ബി.ജെ.പി എം.എൽ.എയെ അറസ്‌റ്റ് ചെയ്യണമെന്ന് കോടതി

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിലെ ബി.ജെ.പി നിയമസഭാംഗം കുൽദീപ്​ സിംഗ് സെംഗറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹെെക്കോടതി സി.ബി.എെയോടെ നിർദ്ദേശിച്ചു. കസ്റ്റഡിയിൽ എടുക്കുകയല്ല അറസ്റ്റ് ചെയ്യുകയാണ്…

ദേ മിണ്ടി…കത്‌വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി

കത്‌വ, ഉന്നാവോ പീഡനക്കേസുകളിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത് വ, ഉന്നാവോ സംഭവങ്ങൾ രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ…