Fri. Oct 23rd, 2026

Tag: UN NATURAL DEATH

കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കണ്ണാടിക്കാട് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കാറില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി ജോഷി വികെ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഒരു…

ട്രഷറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രാജി (56)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എആര്‍…

മലപ്പുറത്ത് അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് അമ്മയെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശിനിയായ ലക്ഷ്മി ദേവിയും മകള്‍ ദീപ്തിയുമാണ് മരിച്ചത്. ലക്ഷ്മി തൂങ്ങിയ നിലയിലും മകളെ കട്ടിലില്‍ മരിച്ച…

ഇന്ദുജയെ ഭര്‍ത്താവ് അഭിജിത് കൊന്നതാണെന്ന് പിതാവ്; അഭിജിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരന്‍ കാണി പറഞ്ഞു. ഭര്‍തൃ മാതാവ് മകളെ…

കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയില്‍ വെച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പുറത്ത് വരുന്ന വിവരം.…

വ്ളോഗർമാരായ ദമ്പതികളുടെ മരണം; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്

തിരുവനന്തപുരം: പാറശ്ശാലയിൽ വ്ളോഗർമാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദൂരുഹത നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45), പ്രിയ (40) എന്നിവരെയാണ് മരിച്ച…

ആലപ്പുഴയിൽ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് ജീവനൊടുക്കി

കൊച്ചി: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക്…

കൊച്ചിയില്‍ ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊച്ചി: ഇടപ്പള്ളിയില്‍ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ഥി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനിലെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്…

തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ് ഐ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ്(35) ആണ് മരിച്ചത്. വെള്ളആങ്ങല്ലുര്‍ അരിപ്പാലം സ്വദേശിയാണ്. അക്കാദമിയിലെ…