ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ; കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ വീട്ടമ്മ മരിച്ചു; പൊലീസ് കേസ് എടുത്തു
പത്തനംതിട്ട: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ(58)ആണ് കോഴഞ്ചേരി മുത്തൂറ്റ് എം ജി എം…