തമിഴ്നാട് നിയമസഭയില് വാക്കേറ്റവും കയ്യാങ്കളിയും; മുഖ്യമന്ത്രി വിജയ്യുടെ ആരോപണങ്ങള്ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ
ചെന്നൈ: തമിഴ്നാട് നിയമസഭയില് മുഖ്യമന്ത്രി സി ജോസഫ് വിജയ് നടത്തിയ മിസ, സര്ക്കാരിയ കമ്മീഷന് പരാമര്ശങ്ങളില് പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടര്ന്ന് സഭയില് ഇന്നും…