Wed. Aug 26th, 2026

Tag: turkey

തുർക്കിയെ ആക്രമിച്ചാൽ ഇറാൻ നോക്കിനിൽക്കില്ല!; ഇസ്രയേലിനും അമേരിക്കൻ സഖ്യകക്ഷികൾക്കും കടുത്ത മുന്നറിയിപ്പുമായി സയ്യിദ് മുഹമ്മദ് മരണ്ടി

ടെഹ്‌റാൻ: തുർക്കിക്കെതിരെ ഇസ്രയേൽ ആക്രമണം നടത്തിയാൽ ഇറാൻ വെറുതെ നോക്കിനിൽക്കില്ലെന്ന് ഇറാനിയൻ വക്താവ് സയ്യിദ് മുഹമ്മദ് മരണ്ടി. ഇറാനും ട്രംപും തമ്മിൽ യാതൊരു വെടിനിർത്തലും നിലവിലില്ലെന്നും സംഘർഷം…

തെറ്റായ മഹാമനസ്‌കത; തുര്‍ക്കിക്ക് 10 കോടി സഹായം നല്‍കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: 2023-ലെ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് 10 കോടി സഹായം നല്‍കിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. രണ്ട് വര്‍ഷത്തിന് ശേഷം തുര്‍ക്കിയുടെ പെരുമാറ്റം കണ്ട…

ഹെലികോപ്റ്റർ ആശുപത്രി കെട്ടിടത്തിൽ ഇടിച്ച് നാല് പേർ മരിച്ചു

ഇസ്താംബുൾ: ആശുപത്രി കെട്ടിടത്തിൽ ഹെലികോപ്റ്റര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. തെക്കുപടിഞ്ഞാറൻ തുർക്കിയിലാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.…

ഭൂകമ്പം; മരണസംഖ്യ 5,000 കവിഞ്ഞു; തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ

ഇസ്താംബൂൾ: തുര്‍ക്കിയിലും സിറിയയിലും അയൽ രാജ്യങ്ങളിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെടുക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം തുടരുന്നു. അതിനിടെ, റിക്ടര്‍ സ്‌കെയിലില്‍…

തുർക്കിയിൽ മൂന്ന് തവണ ഭൂചലനം; മരണം 2,300 കടന്നു; സിറിയയിലും പരക്കെ നാശം

ഇസ്താന്‍ബൂള്‍: തുര്‍ക്കിയിലും അയൽരാജ്യങ്ങളിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 2,300 കടന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 4.17ന് ഉണ്ടായ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ പ്രദേശത്ത് ശക്തമായ ഭൂചലനമുണ്ടായി.…

തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂചലനം; 195പേർ മരിച്ചു, 420പേർക്ക് ഗുരുതര പരിക്ക്; വൻ നാശനഷ്ടം

ഇസ്താംബുൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 195പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 15…