Sun. Nov 22nd, 2026

Tag: transgender issue

ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹൈക്കോടതി അനുമതി

ട്രാന്‍സ്‌ജെന്‍ഡര്‍ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇരുപത്തിയഞ്ചു വയസ്സുള്ള മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ അന്യായമായി…

താന്‍ സ്ത്രീയായെന്നു മകന്‍; അല്ല, പുരുഷനെന്നു മാതാവ് ; ഇരുപത്തഞ്ചുകാരന്റെ ലിംഗനിര്‍ണയം നടത്താന്‍ ഉത്തരവ്

ഇരുപത്തഞ്ചുകാരന്റെ ലിംഗനിര്‍ണയം നടത്താന്‍ െഹെക്കോടതി ഉത്തരവ്. മകനെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് (ലിംഗമാറ്റം നടത്തിയവര്‍) തടങ്കലിലാക്കിയെന്നാരോപിച്ച് ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മകനെ…

സൂര്യയും ഇഷാനും വിവാഹിതരാകുന്നു; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

ട്രാന്‍സ്‌ജെന്‍ഡുകര്‍ക്കിടയില്‍ വീണ്ടുമൊരു പ്രണയവിവാഹം. സംസ്ഥാനത്തെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം സ്വദേശികളായ ഇഷാനും സൂര്യയും. രണ്ട് കുടുംബങ്ങളുടെയും പൂര്‍ണപിന്തുണയോടെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കും വിവാഹം.…

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴയിലെ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴയില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച സൗത്ത് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ ശ്രീലതയ്ക്ക് സസ്‌പെന്‍ഷന്‍. വീഡിയോ പുറത്ത് പ്രചരിക്കാനുള്ള സാഹചര്യമുണ്ടാക്കിയതിനാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി എസ്…