Thursday, August 11, 2022

Latest Posts

ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴയിലെ വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴയില്‍ ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ പ്രചരിപ്പിച്ച സൗത്ത് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ ശ്രീലതയ്ക്ക് സസ്‌പെന്‍ഷന്‍. വീഡിയോ പുറത്ത് പ്രചരിക്കാനുള്ള സാഹചര്യമുണ്ടാക്കിയതിനാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെയുയും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.