തിയറ്ററുകളിൽ മോശം പെരുമാറ്റവും അശ്ലീല ശബ്ദങ്ങളും; ദുരനുഭവം തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്
സിനിമാ തിയറ്ററുകൾക്കുള്ളിൽ പ്രേക്ഷകർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി നർത്തകിയും ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്ത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമ കാണുന്നതിനിടെ തനിക്കുണ്ടായ…