വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവം; ടോക്സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്
ബെംഗളൂരു: ചിത്രീകരണത്തിന് വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ടോക്സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക വനംവകുപ്പ്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…