തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; ടി എന്‍ പ്രതാപനെതിരെ കോണ്‍ഗ്രസ്സ് നേതാവ്
തൃശൂര്‍: മണലൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ ഫിറോസ്.…
തൃശൂര്‍: മണലൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി നാട്ടിക കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ ഫിറോസ്.…
തൃശൂര്‍: മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചവരാണ് പിടിയിലായത്. പ്രതാപന്റെയും ഡിസിസി…
തൃശൂര്‍: എ ഐ സി സി സെക്രട്ടറിയായി മുന്‍ എം പിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ തിരഞ്ഞെടുത്തു.…
തൃശൂര്‍: തൃശൂരില്‍ ടിഎന്‍ പ്രതാപനെതിരെ വീണ്ടും പോസ്റ്റര്‍. ടി എന്‍ പ്രതാപന്‍ സംഘപരിവാര്‍ ഏജന്റാണെന്നും കോൺഗ്രസിനെ നശിപ്പിച്ചതിൽ ഒന്നാം പ്രതി പ്രതാപനാണെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. സേവ് കോൺഗ്രസ്…
തിരുവനന്തപുരം: ടി എന്‍ പ്രതാപനെ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിത്വം കെ മുരളീധരന് നല്‍കിയതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡ് തീരുമാനം.…
തൃശൂര്‍: ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ്…
ന്യൂഡല്‍ഹി: ഫണ്ടുകള്‍ അനുവദിക്കാതെ കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്…
തൃശൂര്‍: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘തൃശൂര്‍ ഇങ്ങ് എടുക്കുമെന്ന’ സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ടിഎന്‍ പ്രതാപന്‍ എംപി. ‘ഒരു വട്ടം ‘ഇങ്ങെടുത്തതിന്റെ’ ക്ഷീണം മാറിയോ.. എന്നിട്ടല്ലേ..’…