പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വർഷം കഠിനതടവ്
തിരുവനന്തപുരം: കാട്ടാക്കടയിൽ പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. പള്ളിച്ചൽ സ്വദേശി ‘കുട്ടൻ’ എന്നറിയപ്പെടുന്ന അനിൽകുമാറിനെയാണ് കാട്ടാക്കട അതിവേഗ കോടതി ശിക്ഷിച്ചത്. തടവിന്…