മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കിടന്ന് ഉറങ്ങിയ പ്രതി പിടിയില്‍
വെള്ളറട: മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയില്‍. തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി…