Sat. Apr 20th, 2024

Tag: T.P.Senkumar

ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല; വിളക്കെണ്ണയിൽ മൃഗക്കൊഴുപ്പ്: വീണ്ടും വിദ്വേഷ പരാമർശവുമായി സെന്‍കുമാര്‍

ജനങ്ങളിൽ വീണ്ടും വര്‍ഗീയ വിദ്വേഷം കുത്തിവെക്കുന്ന പരാമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.…

സെന്‍കുമാറിന്റെത് വ്യാജ പരാതിയെന്ന് കണ്ടെത്തി; മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് പോലീസ് അവസാനിപ്പിച്ചു

മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരമായ കടവില്‍ റഷീദ്, പി ജി സുരേഷ് കുമാര്‍ എന്നിവര്‍ക്ക് എതിരായ കേസാണ്…

സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആർക്കാണ്?

റോയി മാത്യു ഈ പോലീസ് ആരൂടേതാണ്? ഈ സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആർക്കാണ്? വല്ല പിടിപാടുമുള്ളവർ ഒന്ന് പറഞ്ഞ് മനസിലാക്കിത്തന്നാൽ കൊള്ളാം. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന…

ടി പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതിഷേധം ശക്തമാകുന്നു

ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍, കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ. കമ്മീഷണറാണ്…

വാര്‍ത്താസമ്മേളനത്തിന് സെന്‍കുമാർ എത്തിയത് ഗുണ്ടകൾക്കൊപ്പമെന്ന് കെ യു ഡബ്ല്യൂ ജെ

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡി ജി പി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം…

‘ഗംഗേ !’ എന്ന മനോജ് ഏബ്രഹാമിന്റെ ഒറ്റവിളിയാണ് അന്ന് കേരളപൊലീസിന്റെ മാനം രക്ഷിച്ചത്: ജ്യോതികുമാര്‍ ചാമക്കാല

ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ തനിക്ക് ഇപ്പോള്‍ ഖേദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെ…

സെന്‍കുമാറിനെ ഡിജിപി ആക്കിയത് താന്‍ ചെയ്ത മഹാ അപരാധം ആയിരുന്നു എന്ന് രമേശ് ചെന്നിത്തല

ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയതു താന്‍ ചെയ്ത മഹാ അപരാധമായിപ്പോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഒരു മലയാളി ഉദ്യോഗസ്ഥന്‍…

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമെന്ന് സെന്‍കുമാര്‍

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. നമ്പി നാരായണന് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കിയത്…

പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനെന്ന് ടി പി സെന്‍കുമാര്‍

പൊലീസിലെ ദാസ്യപ്പണിയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സെന്‍കുമാറിന്‍റെ…

വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് ടി.പി സെന്‍കുമാര്‍

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചത് പൊലീസുകാര്‍ തന്നെയെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. നടപടി ക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എന്തിനെന്ന്…