ജനുവരി 2: നാരയണഗുരുവിൻറെ തല്ലുകൊള്ളി ശിഷ്യൻ ആനന്ദതീർഥ സ്വാമിയുടെ ജന്മദിനം
✍️ ലിബി. സി.എസ് നാരയണഗുരുവിൻറെ രണ്ട് തല്ലുകൊള്ളി ശിഷ്യന്മാരായിരുന്നു ആനന്ദതീർഥ സ്വാമിയും സഹോദരൻ അയ്യപ്പനും. രണ്ടുപേരും സനാതനികളുടെയും ഈഴവരുടെയും നല്ല തല്ലുകൊണ്ടിട്ടുണ്ട്. ഗുരുവായൂരിലെ സനാതനികളുടെ മാത്രമല്ല വർക്കല…