സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മദനോത്സവം ട്രൈലെർ പുറത്ത്
നവ സംവിധായക നിരയില്‍ സവിശേഷ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. പ്രമുഖ എഴുത്തുകാരന്‍ ഇ…