രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റതോത് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റതോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍, വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍…