Fri. Apr 19th, 2024

Tag: Suplyco

ഭാരത് റൈസിന് ബദലായി ഓരോ മാസവും 5 കിലോ കേരള റൈസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കെ റൈസ് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. ജയ, കുറുവ, മട്ട അരിയാണ് വിതരണം ചെയ്യുന്നത്. ഓരോ…

സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു; ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54…

കുറഞ്ഞ വിലയ്ക്ക് ‘ശബരി’ അരി; വിപണിയിലിറക്കാന്‍ ഒരുങ്ങി കേരളം

തിരുവനന്തപുരം: ശബരി എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് അരി വിപണിയിലിറക്കാന്‍ കേരളം. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി സംഭരിക്കാനാണ് നീക്കം. ഇക്കാര്യം പരിശോധിക്കാന്‍ സപ്ലൈകോക്ക്…

സപ്ലൈകോ വിലവര്‍ധന: നിയമസഭയില്‍ ബഹളം; സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

തിരുവനന്തപുരം: സപ്ലൈകോ വിലവര്‍ധനയുടെ പേരില്‍ നിയമസഭയില്‍ ബഹളം. സഭ സമ്മേളിക്കുമ്പോള്‍ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന ആക്ഷേപം ഉന്നയിച്ചു ബഹളം നടക്കുന്നതിനിടെ ധന വിനിയോഗ ബില്ലും വോട്…

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി; മാവേലി സ്‌റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന്…

ബജറ്റില്‍ സപ്ലൈകോയെ തഴഞ്ഞതില്‍ അതൃപ്തി; ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സപ്ലൈകോക്ക് പണം അനുവദിക്കാത്തതില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് അതൃപ്തി. ബജറ്റില്‍ സപ്ലൈകോയെ കാര്യമായി പരിഗണിച്ചില്ലെന്നു മാത്രമല്ല കുടിശിക തീര്‍ക്കാന്‍ സഹായവും നല്‍കിയില്ലെന്നതാണ്…

റേഷൻ വ്യാപാരികളുടെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ നാളെ (13 ഡിസംബർ) മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.…

രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലക്കയറ്റതോത് കേരളത്തില്‍ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റതോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍, വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍…

ഓണത്തിന് മുമ്പ് ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോയിലെത്തിക്കും; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ഈ മാസം 18ന് മുമ്പ് തന്നെ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്‌ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന…

സപ്ളൈകോ ഗോഡൗണിൽ മൂന്നര ലക്ഷം രൂപയുടെ ഹോർലിക്സ് തിരിമറി, വിജിലൻസ് റെയ്ഡ്

ഹോർലിക്സിലും തിരിമറി. ഒന്നും രണ്ടും കുപ്പിയുടെ തിരിമറിയല്ല, മൂന്നര ലക്ഷം രൂപയുടെ തിരിമറിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വലിയതുറ സപ്ളൈകോ ഗോഡൗണിൽ നടന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. സംഭവം…