Wed. Apr 24th, 2024

Tag: State School Youth Festival

സംസ്ഥാന സ്കൂൾ കലോത്സവം: സുവര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം മുതല്‍ മുന്നിട്ടു നിന്ന ജൈത്രയാത്ര. സുവര്‍ണ കിരീടം വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമാക്കുമ്പോള്‍ അഭിമാനിക്കാന്‍ ഏറെയുണ്ട് കണ്ണൂരിന്. അവസാന ദിനം രാവിലെ കോഴിക്കോടാണ്…

പൂരം കൊടിയിറങ്ങി; 23 വര്‍ഷത്തിനു ശേഷം കൗമാര കലാകിരീടം കണ്ണൂരിന്

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ 23 വര്‍ഷങ്ങള്‍ക്കിപ്പുറം കിരീടം തിരിച്ച് പിടിച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ല. അവസാന ലാപ്പില്‍ മുന്‍ വര്‍ഷ ജേതാക്കളായ കോഴിക്കോട്…

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി; സ്‌കൂള്‍ കലോത്സവം വൈവിധ്യങ്ങളുടെ ആഘോഷമാക്കുക: മുഖ്യമന്ത്രി

കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിച്ചു. കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ…

പിന്നേം ചാടിയാൽ ചട്ടിയിൽ: സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം: ഇനി യുവജനോത്സവത്തില്‍ മാംസഭക്ഷണവും ഉണ്ടാകുമെന്നു കഴിഞ്ഞതവണ പറഞ്ഞ മന്ത്രി തിരുത്തി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണമാകും ലഭ്യമാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി…

കലോത്സവ സ്വാഗത ഗാനം: സംഘ്പരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി റിയാസ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം തയ്യാറാക്കന്നതില്‍ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. കലോത്സവത്തില്‍ കലാപ…

കോഴിക്കോട്ടെ കലോത്സവത്തിൻറെ വിജയം കൂട്ടായ്മയുടേത്; മാന്വല്‍ പരിഷ്‌കരിക്കും: മന്ത്രി ശിവന്‍കുട്ടി

കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയകരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. കൂട്ടായ്മയുടെ വിജയമാണ് ഉണ്ടായിരിക്കുന്നത്. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിര്‍ണയത്തില്‍ ഉള്‍പ്പെടെ…

കോഴിക്കോടൻ ബിരിയാണി നൽകാനായിരുന്നു ആഗ്രഹം,​ അടുത്തതവണ നോൺ വെജ് വിളമ്പുമെന്ന് മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കലോത്സവത്തിനെത്തിയ കുട്ടികൾക്ക് കോഴിക്കോടൻ ബിരിയാണി നൽകാനായിരുന്നു ആഗ്രഹമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത കൊല്ലം നടക്കുന്ന കലോത്സവത്തിന് നോൺ വെജ് വിളമ്പുമെന്നും ശിവൻകുട്ടി അറിയിച്ചു.…

കലാകിരീടം ഇരുപതാം തവണയും കോഴിക്കോടിന്; കണ്ണൂര്‍ രണ്ടാമത്‌

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് കിരീടം ചൂടി.938 പോയിന്റോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇത് ഇരുപതാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. കണ്ണൂര്‍…

സ്‌കൂൾ കലോത്സവം: സ്വര്‍ണ കപ്പിനായി നടക്കുന്നത് കടുത്ത പോരാട്ടം; കോഴിക്കോട് മുന്നിൽ

കോഴിക്കോട്: കൗമാര കലയുടെ നിറവസന്തത്തിന് ഇന്ന് തിരശ്ശീല താഴാനിരിക്കെ, കലാകിരീടത്തോട് ഒരു ചുവടുകൂടി അടുത്ത് ആതിഥേയര്‍. 900 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുകയാണ്. കണ്ണൂരാണ് തൊട്ടുപിന്നില്‍- 886.…

കലോത്സവം വിജയകരമായി പുരോഗമിക്കുന്നു; ഇതുവരെ 151 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായതായി

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 61ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ 151 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍…