‘പദവിയേക്കാൾ വലുത് അഭിനയം’; ചലച്ചിത്ര അക്കാദമി ചെയർമാനാകാനില്ലെന്ന് ജഗദീഷ്
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രശസ്ത നടൻ ജഗദീഷ്. ഭരണമാറ്റത്തിന് പിന്നാലെ റസൂൽ പൂക്കുട്ടി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് പുതിയ അധ്യക്ഷനായി യു.ഡി.എഫ്…