കന്യാസ്ത്രീക്ക് നല്ല ഭാഷാ വരമുണ്ട്! തമ്പുരാൻ പോലും കയ്യൊഴിഞ്ഞ്, സർവ്വതും നഷ്ടപ്പെട്ട്, ജീവിതവും തകർന്ന് മരണ തുല്യം ജീവിക്കുന്ന ഒരു പാട് ജന്മങ്ങൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ട്
കക്കുകളി എന്ന നാടകത്തിനെതിരെയുള്ള ഈ കന്യാസ്ത്രീയുടെ “മൂഞ്ചിയ ” പ്രസംഗം കേട്ടപ്പോൾ ശരിക്കും ചിരി വന്നു പോയെന്ന് ഷൈജു താക്കോൽക്കാരൻ. കുടുംബത്തിൽ നിന്നും ഒരു കുടുംബാംഗത്തെ ഒരു…