Wed. Sep 2nd, 2026

Tag: sisa thomas

കാലടി സർവകലാശാലയിലെ എസ് എഫ് ഐ സമരം: 16 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കൊച്ചി: കാലടി സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തിൽ പങ്കെടുത്ത 16 വിദ്യാർഥികൾക്ക് സസ്പെൻഷൻ. സർവകലാശാലയുടെ അച്ചടക്കച്ചട്ടങ്ങൾ ലംഘിച്ചെന്ന സിൻഡിക്കേറ്റിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട…

സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല: ഡോ ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു

കാലടി: സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് സിസാ തോമസ് ചുമതലയേറ്റത്. നിലവില്‍ വൈസ് ചാന്‍സലറായിരുന്ന…

സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വൈസ് ചാന്‍സലറായി സിസ തോമസ് ചുമതലയേറ്റു. കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനത്തില്‍…

വി സി നിയമനം: സര്‍ക്കാറും ഗവര്‍ണറും സമവായത്തിലെത്തി; കെടിയുവില്‍ സിസ തോമസും സാങ്കേതിക സര്‍വകലാശാലയില്‍ സജി ഗോപിനാഥും വി സിമാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ ധാരണയായതോടെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലമാരായി. സാങ്കേതിക സര്‍വകലാശാലയിലെ വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെ വിസിയായി ഡോ.…

‘ഹൈക്കോടതി ഉത്തരവ് പ്രകാരം ചുമതലയില്‍ തുടരും’; വിസിക്ക് രജിസ്ട്രാറുടെ മറുപടി

തിരുവനന്തപുരം: സസ്പെന്‍ഷന്‍ തുടരും എന്ന് കാട്ടി താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് ഇറക്കിയ ഉത്തരവില്‍ മറുപടിയുമായി രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍. ഹൈക്കോടതി ഉത്തരവുപ്രകാരം…

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞ നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്നും അനുചിതമെന്നും കോടതി…

സിസ തോമസിന് ഒരാഴ്ചയ്ക്കകം പെന്‍ഷനും കുടിശ്ശികയും നല്‍കണം; സര്‍ക്കാരിന് തിരിച്ചടിയായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന പരാതിയില്‍ കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി സി സിസ തോമസിന് അനുകൂലമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും ഒരാഴ്ചയ്ക്കകം…

വി സി നിയമനം: സര്‍ക്കാരിന് തിരിച്ചടി; ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ ഇല്ല

തിരുവനന്തപുരം: ഗവര്‍ണറുടെ വി സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം…

ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നീക്കം; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ സിസാ തോമസിന്റെ നിയമനത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിസി നിയമനം നിയമവിരുദ്ധം. ചാന്‍സലറുടെ പ്രീതി…

കെ ടി യു വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ അയഞ്ഞു; സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് രാജ്ഭവന്‍ സര്‍ക്കാരിനെ…