Sun. Nov 22nd, 2026

Tag: siddique

ലൈംഗിക അതിക്രമക്കേസ്; സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി…

സിദ്ധിഖിന്റെ ബലാത്സംഗ കേസ്; മാസ്‌കറ്റ് ഹോട്ടലില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. കന്റോണ്‍മെന്റ് എ സിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍…

സിദ്ദിഖിനെതിരായ ലൈംഗിക അതിക്രമ കേസ്: നടന്നത് ക്രൂരമായ ബലാത്സംഗമെന്ന് യുവനടി; നാളെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: സിനിമാ നടന്‍ സിദ്ദിഖിനെതിരെ യുവനടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ക്രൂരമായ ബലാത്സംഗം നടന്നുവെന്ന് നടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവം…

ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും; അനിവാര്യമായ രാജികളെന്ന്: ആഷിഖ് അബു

കൊച്ചി: എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ രാജികളെന്നാണ് ആഷിഖിന്‍റെ പ്രതികരണം. സിനിമാ…

ലൈംഗികാതിക്രമ പരാതി: നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ വൻ പൊട്ടിത്തെറി. സിനിമാനടിയിൽ നിന്ന് ലൈംഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ…

ചലച്ചിത്ര നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക്…

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ സിദ്ദിഖ് ഇനി ഓര്‍മ്മ; വിടപറഞ്ഞ് ജന്മനാട്

കൊച്ചി: മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി. മൃതദേഹം എറണാകുളം സെന്‍ട്രല്‍…

അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ പ്രിയ സംവിധാകനായ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക…

പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു; ഖബറടക്കം നാളെ വൈകിട്ട് ആറിന്

കൊച്ചി: മലയാളത്തിന്‌ മനസ്സുതുറന്ന ചിരി സമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) അന്തരിച്ചു. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ…

ഹൃദയാഘാതം; സംവിധായകന്‍ സിദ്ദിഖ് ആശുപത്രിയില്‍

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം ഏറെ നാളായി സിദ്ധിഖ് ചികിത്സയിലായിരുന്നു.…