വോട്ടിന് നോട്ട്; ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി
പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. ഉച്ചയോടെ റിട്ടേണിംഗ് ഓഫീസറായ ആര്‍ഡിഒ ആണ് മൊഴിയെടുത്തത്. ആര്‍ഡിഒ ശനിയാഴ്ച കലക്ടര്‍ക്ക്…