‘അടിച്ച് കരണക്കുറ്റി പൊളിക്കും’; എച്ച് സലാമിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍
ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിനെ വെല്ലുവിളിച്ച് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. ഇല്ലാത്ത ആരോപണം നടത്തിയാല്‍ അടിച്ച് കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു.…