അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
വാഷിങ്ടൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വസതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഒഹായോയിലുള്ള അദ്ദേഹത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ…