Thu. Nov 19th, 2026

Tag: School youth festival

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കും. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.കായികമേള ഒക്ടോബര്‍…

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ കൊല്ലത്ത്

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് വച്ച് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍…

വിവാദ സ്വാഗതഗാനം: കലോത്സവങ്ങളിൽ ഇനി അവസരമില്ല; മാതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വേദിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് പരിശോധിച്ചിരുന്നു. എന്നാൽ വിവാദമായ വേഷം…

കലോത്സവത്തിലെ സ്വാഗതഗാനം: നടപടി സ്വീകരിക്കണമെന്ന് സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും

കോഴിക്കോട്: സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ വിവാദ ദൃശ്യാവിഷ്ക്കാരം പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിമർശനത്തിനിടയാക്കിയത്…

സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിനെതിരെ പോലീസില്‍ പരാതി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മതസ്പര്‍ധയും വെറുപ്പും വളര്‍ത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പോലീസില്‍ പരാതി. തൃശ്ശൂരിലെ കോണ്‍ഗ്രസ്സ് നേതാവും സാമൂഹികപ്രവര്‍ത്തകനുമായ വി ആര്‍ അനൂപാണ്…

പഴയിടത്തിന് പകരം നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും: ഡോ. അരുണ്‍ കുമാര്‍

സ്‌കൂള്‍ കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്നതിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പേരില്‍ പഴയിടം മോഹനന്‍ നമ്പൂതി കലോത്സവ പാചകത്തില്‍നിന്നും പിന്മാറിയതില്‍ പ്രതികരണവുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും…

“പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ “ഇടത്തും” പുതിയയിടങ്ങൾ കൂടി വരട്ടെ”: ഗീവർഗീസ് കൂറിലോസ്

സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി താനില്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ…

വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി; കലോത്സവ പാചകത്തിന് ഇനിയില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

കോഴിക്കോട്: കലോത്സവങ്ങളിലെ പാചകങ്ങള്‍ക്ക് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകുക പ്രയാസമാണ്. അത്തരമൊരു ഭയം തന്നെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.…

‘പന്നികളോട് ഗുസ്തി പാടില്ലന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്, സംഘിളോടും!’: ഡോ. അരുൺകുമാർ

സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പിന്നിലെ ജാതീയതയ്‌ക്കെതിരെ രംഗത്തുവന്ന മുന്‍ മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാറിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. അരുണ്‍ കുമാറിന്റെ പഴയ അഭിമുഖ…

സ്കൂൾ കലോത്സവം: കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് ഒന്നാം സ്ഥാനത്ത്; കോടതി ഉത്തരവുമായി പങ്കെടുക്കാനെത്തിയവരുടെ ഫലങ്ങൾ തടഞ്ഞു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ മത്സര ഫലങ്ങൾ തടഞ്ഞു. 94 ഫലങ്ങളാണ് സംഘാടകർ തടഞ്ഞതെന്നാണ് റിപ്പോർട്ട്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് സംഘാടകർ…