സ്‌കൂൾ കലോത്സവം നാലാം നാൾ, 683 പോയിന്റുമായി കണ്ണൂര്‍ മുന്നേറ്റം തുടരുന്നു
കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല മുന്നേറ്റം തുടരുന്നു. കോഴിക്കോടും പാലക്കാടും രണ്ടാമതുണ്ട്. നാല് പോയിന്റുകളുടെ മാത്രം വ്യത്യാസമാണ് ഒന്നാം സ്ഥാനത്തുള്ളവരും രണ്ടാമതുള്ളവരും തമ്മിലുള്ളത്. കലോത്സവം…