Fri. Nov 20th, 2026

Tag: Robbery

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. നാലംഗസംഘമാണ് പണം തട്ടിയത്. പണം…

തൃശൂരിൽ പലചരക്കു കട നടത്തുന്ന സ്ത്രീയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന പ്രതികള്‍ പിടിയില്‍

തൃശൂര്‍: പലചരക്കു കട നടത്തുന്ന സ്ത്രീയെ ആക്രമിച്ച് മുക്കാല്‍ പവന്‍ സ്വര്‍ണമാല കവര്‍ന്നു രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. എമ്മാട് കാരേപ്പറമ്പില്‍ വീട്ടില്‍ സനോജ് കെ ഫസല്‍ (34),…

യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

തൃശൂര്‍: വാടക വീട് ശരിയാക്കിക്കൊടുക്കാമെന്നു ധരിപ്പിച്ച് യുവതിയെ റിസോര്‍ട്ടില്‍ എത്തിച്ചു മയക്കുമരുന്നു നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ യുവാവ് പിടിയില്‍. മുരിങ്ങൂര്‍ തെക്കുമുറി പുല്ലന്‍…

കളമശേരിയില്‍ യുവതിയെ ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ പ്രതി പിടിയില്‍

കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് അഗളി സ്വദേശിയാണ് അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. മോഷണം മാത്രമല്ല, ലൈംഗികമായി ഉപദ്രവിക്കുക കൂടിയായിരുന്നു…

കോഴിക്കോട് മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ ആശുപത്രിയില്‍ നിന്നു പിടികൂടി

കോഴിക്കോട്: സ്വര്‍ണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പോലീസ് ആശുപത്രിയില്‍ നിന്നു പിടികൂടി. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമദ്…

ബെംഗളുരുവില്‍ വീട്ടില്‍ നിന്നും 18 കോടിയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കവര്‍ന്നു; വീട്ടുജോലിക്കാരായ നേപ്പാള്‍ ദമ്പതികള്‍ക്കായി തിരച്ചില്‍

ബെംഗളുരു: ബെംഗളൂരുവിലെ ഒരു വീട്ടില്‍ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളും പണവും കവര്‍ന്ന നേപ്പാളി ദമ്പതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദിനേഷ്, കമല…

ഇടുക്കിയില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസ്; കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയില്‍

തൊടുപുഴ: ഇടുക്കിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ വയോധികയുടെ കൊച്ചുമകനും പെണ്‍സുഹൃത്തും പോലീസിന്റെ പിടിയിലായി. ഇടുക്കി രാജകുമാരി നടുമറ്റത്താണ് സംഭവം. കവര്‍ച്ചക്കിരയായ മറിയകുട്ടിയുടെ കൊച്ചുമകന്‍…

കൊടുങ്ങല്ലൂരിൽ കത്തി കാണിച്ച് സ്വര്‍ണവും മൊബൈലും കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സഹോദരങ്ങളായ മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍…

ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ കേസ്; മുഖ്യപ്രതി തമിഴ്‌നാട്ടിലെ ബിജെപി നേതാവെന്ന് കണ്ടെത്തല്‍

ആലപ്പുഴ: ആലപ്പുഴയില്‍ പാര്‍സല്‍ ലോറി തടഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കോടി 24 ലക്ഷം രൂപയാണ് പാര്‍സല്‍ ലോറി തടഞ്ഞ് എട്ടംഗ…

വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന ലഹരികടത്തുകാരായ അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം…