2003ല്‍ കോടതി റവന്യൂവകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം 2026 ൽ മുക്കുപണ്ടമായി
തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം വര്‍ഷങ്ങള്‍ക്കുശേഷം തിരികെ എടുക്കാന്‍ എത്തിയപ്പോള്‍ മുക്കുപണ്ടം. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ എട്ടര പവന്‍…