പന്തളത്ത് പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ യുവതി റിമാന്‍ഡില്‍
പന്തളം: ഡ്യൂട്ടിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ചേരിക്കല്‍ സ്വദേശിനിയായ യുവതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കല്‍ കളരിക്കല്‍…