Mon. Sep 21st, 2026

Tag: Ranni

ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു; ഭര്‍ത്താവ് റിമാന്‍ഡില്‍

റാന്നി: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി മര്‍ദിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി വടശ്ശേരിക്കര ചെറുകുളഞ്ഞി പടിയറ വീട്ടില്‍…

റാന്നിയിൽ ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 3.55 ലക്ഷം പിഴയും

റാന്നി: ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വര്‍ഷം കഠിന തടവിനും 3.55 ലക്ഷം രൂപ…

2.075 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസ്; മുന്നാം പ്രതി അറസ്റ്റില്‍

റാന്നി: വില്പനയ്ക്കായി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് നല്‍കിയ കേസിലെ മുന്നാം പ്രതിയും അറസ്റ്റില്‍. പത്തനംതിട്ട പ്രമാടം മല്ലശ്ശേരി ജംഗ്ഷനില്‍ പൊരിയോടി മണ്ണില്‍ അഭിലാഷ് (26) ആണ് ബാംഗ്ലൂര്‍…

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണനാണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ദേവീ കൃഷ്ണന്‍. കഴിഞ്ഞദിവസം…

ശബരിമല തീർത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

റാന്നി: പി.എം റോഡില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മിലിടിച്ച് കര്‍ണാടക സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. രണ്ട് പേരെ നിസ്സാര പരിക്കുകളോടെ…

റാന്നിയിൽ സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ വീട്ടില്‍ 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

റാന്നി: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതി പെരുനാട് പോലീസിന്റെ പിടിയിലായി. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനില്‍ വിനോദ്(54) ആണ് അറസ്റ്റിലായത്. 2023ല്‍ ആണ് സംഭവം.…

പത്തനംതിട്ടയിൽ മ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: മ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്‌കറിയ (23)യെ കോയിപ്രം…

റാന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

റാന്നി: റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപമുള്ള പൊട്ടങ്കല്‍പടിയില്‍ വെച്ച് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും…

ഗ്യാസ് ക്രിമിറ്റോറിയത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്ക്

റാന്നി: വയോധികയുടെ മൃതശരീരം പൊതുശ്മശാനത്തിൽ സംസ്‌കരിക്കാന്‍ തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ച ആളുടെ ചെറുമക്കളായ റാന്നി തോട്ടമണ്‍ മേപ്പുറത്ത് രാജേഷ് (38), പുതമണ്‍…

ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം: റാന്നി മാര്‍ത്തോമ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം

പത്തനംതിട്ട: ചികിത്സക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ബാലാവകാശ കമീഷന്‍. ചികിത്സ പിഴവിനെതുടര്‍ന്നാണ് കുട്ടിയുടെ മരണമെന്ന് കണ്ടെത്തിയ കമീഷന്‍, റാന്നി മാര്‍ത്തോമാ…