Mon. Nov 23rd, 2026

Tag: Rajya sabha

പാര്‍ലിമെന്റില്‍ നിന്ന് പോയാലും ജനങ്ങള്‍ക്കൊപ്പം; രാജ്യസഭയില്‍ ഡി രാജയുടെ അവസാന പ്രസംഗം

ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ പാര്‍ലമെന്റിന്റെ മഹത്വവും രാജ്യത്തെ ജനങ്ങളുടെ പൗരവാകാശങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും വിവരിച്ച് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ രാജ്യസഭയിലെ…

വി മുരളീധരൻറെ രാജ്യസഭാംഗത്വം അർഹതയ്ക്കുള്ള അംഗീകാരം

മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയ വി.മുരളീധരൻ.എം പി.ഉച്ചക്ക് ശേഷം ശിവഗിരി മഹാസമാധിയിലെത്തി പുഷ്‌പാർച്ചന നടത്തി. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ പോലും അംഗീകരിക്കുന്ന ഒരുകാര്യമാണ് വി.മുരളീധരനെ…

വി.മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് വിജയിക്കാവുന്ന മൂന്ന് സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ…

വി. മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; മുരളീധരന്‍ മുംബൈക്ക് വിമാനം കയറി; ഇന്ന് നാമനിര്‍ദേശക പത്രിക നല്‍കും

കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മുഴുവന്‍ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.…

തുഷാർ പുറത്ത്, വി. മുരളീധരൻ രാജ്യസഭ അംഗമാകും

ബി.ഡി.ജെ.എസ് പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റിനായുള്ള അവകാശവവാദം ബിജെപി കേന്ദ്രനേതൃത്വം തള്ളി. കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ എംപിയാക്കാനുള്ള നീക്കം ആരംഭിച്ചു. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ്…

പ്രതിമ തകര്‍ക്കല്‍ വിവാദം പാര്‍ലമെന്റില്‍; രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉണ്ടായ പ്രതിമ തകര്‍ക്കല്‍ സംഭവം പാര്‍ലമെന്റില്‍ ഉയര്‍ത്തി പ്രതിപക്ഷം. പ്രതിമ തകര്‍ത്ത സംഭവത്തില്‍ രാജ്യസഭ നടപടികള്‍…