Sun. Feb 25th, 2024

Tag: Rajya sabha

സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായി എതിരില്ലാത്ത തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി ഇനി രാജ്യസഭാംഗം. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ എം പിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. ലോക്സഭയിലെ മുന്‍ പ്രതിപക്ഷ നേതാവായ സോണിയ ഇതാദ്യമായാണ്…

വനിതാ സംവരണ ബില്‍ രാജ്യസഭയും കടന്നു; സഭയിലെ 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലെ 251 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.ബില്‍ ഒറ്റക്കെട്ടായി പാസാക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് വോട്ടിങിലേക്ക് കടന്നത്.…

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: ശ്രേയാംസിന്റെ സ്ഥാനാര്‍ഥിത്വം എല്‍ ജെ ഡി പ്രഖ്യാപിച്ചു

എല്‍ ഡി എഫിന്റെ തീരുമാനം വന്നതിന് പിന്നാലെ എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭ സ്ഥാനാര്‍ഥിയായിക്കൊണ്ടുള്ള പ്രഖ്യാപാനം എല്‍ ജെ ഡി നടത്തി. ഇന്ന് ചേര്‍ന്ന എല്‍…

ദേശീയ ജനസംഖ്യാ രജിസ്റ്റർ: പ്രധാന മന്ത്രിയുടെ ‘ഝൂട്ട്’ എന്ന പരാമർശം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് പരാമര്‍ശിക്കവെ ഉപയോഗിച്ച ‘ഝൂട്ട്’ എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് നീക്കി. നുണ എന്ന അര്‍ഥം…

പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; മുസ്ലിംങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് അമിത് ഷാ

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ വിഭജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. നേരത്തെ വ്യക്തമായ ഭൂരിഭക്ഷത്തിന് ലോക്‌സഭ കടന്ന ബില്ലില്‍…

മുത്തലാഖ് നിരോധന ബില്‍ 84നെതിരെ 99 വോട്ടുകള്‍ക്ക് രാജ്യസഭ പാസാക്കി

മുത്തലാഖ് നിരോധ ബില്‍ രാജ്യസഭയില്‍ പാസാക്കി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് രാജ്യത്ത് ക്രിമിനല്‍ കുറ്റമായി. എന്‍ ഡി എ ഘടകകക്ഷികളായ…

പാര്‍ലിമെന്റില്‍ നിന്ന് പോയാലും ജനങ്ങള്‍ക്കൊപ്പം; രാജ്യസഭയില്‍ ഡി രാജയുടെ അവസാന പ്രസംഗം

ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ പാര്‍ലമെന്റിന്റെ മഹത്വവും രാജ്യത്തെ ജനങ്ങളുടെ പൗരവാകാശങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും വിവരിച്ച് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ രാജ്യസഭയിലെ…

വി മുരളീധരൻറെ രാജ്യസഭാംഗത്വം അർഹതയ്ക്കുള്ള അംഗീകാരം

മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയ വി.മുരളീധരൻ.എം പി.ഉച്ചക്ക് ശേഷം ശിവഗിരി മഹാസമാധിയിലെത്തി പുഷ്‌പാർച്ചന നടത്തി. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ പോലും അംഗീകരിക്കുന്ന ഒരുകാര്യമാണ് വി.മുരളീധരനെ…

വി.മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് വിജയിക്കാവുന്ന മൂന്ന് സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ…

വി. മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; മുരളീധരന്‍ മുംബൈക്ക് വിമാനം കയറി; ഇന്ന് നാമനിര്‍ദേശക പത്രിക നല്‍കും

കേരളത്തില്‍ നിന്നും ബിജെപി നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മുഴുവന്‍ രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയും ബിജെപി പുറത്തുവിട്ടു.…