Sat. Oct 17th, 2026

Tag: Rajendra Vishwanath Arlekar

തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ മിണ്ടുന്നില്ല: പിണറായി വിജയന്‍

തൃശൂര്‍: യു ഡി എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി സംഘപരിവാര്‍ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുകയാണെന്നും ഭരണഘടന വിരുദ്ധമായ ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.…

പരീക്ഷാ ക്രമക്കേട് ആരോപണം; പി എസ് സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: പി എസ് സി സെക്രട്ടറി സാജു ജോര്‍ജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ…

വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല; മന്ത്രി എന്‍ ഷംസുദ്ദീനെ തള്ളി ലോക് ഭവന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ വാദം തള്ളി ലോക് ഭവന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ലെന്ന് ലോക്…

മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 2025 ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്ലാണിത്. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

കേരളം വികസന പാതയില്‍ കുതിക്കുന്നു; കേന്ദ്രം സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈകടത്തുന്നു: ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗംതുടങ്ങി. അതിദാരിദ്ര നിര്‍മാര്‍ജ്ജനം നടത്തിയ കേരളം വികസനപാതയില്‍ കുതിക്കുകയാണെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.…

യു പി മോഡലുമായി കേരള ഗവര്‍ണറും; ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധിയില്ല

തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ കേരളാ ഗവര്‍ണറും ലോക് ഭവനിലും ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ്…

എതിര്‍പ്പിനിടെ സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം കുറിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കടുത്ത പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ…

രാജ്ഭവനിലെ അറ്റ് ഹോം പരിപാടി ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സംഘടിപ്പിച്ച ‘അറ്റ് ഹോം’ വിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ബഹിഷ്‌കരിച്ചു. സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന…

ജനാധിപത്യ പ്രകിയയിൽ കേരളം മികച്ച മാതൃക: ഗവർണർ

തിരുവനന്തപുരം: ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ദേശീയ…

രാജേന്ദ്ര അര്‍ലേക്കര്‍ കേരളാ ഗവർണ്ണർ ആകും; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി ബിഹാര്‍ ഗവര്‍ണർ

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. പകരം ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. ആരിഫ് മുഹമ്മദ് ഖാനെ ബീഹാര്‍…