Sat. Nov 21st, 2026

Tag: Rajeev Chandrasekhar

‘സിനിമയെ സിനിമയായി കാണണം’; എമ്പുരാന്‍ വിവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖേര്‍. സിനിമയെ സിനിമയായി കാണണം എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്…

രാജീവ് ചന്ദ്രശേഖരനെ തോല്‍പ്പിച്ച വിവി രാജേഷിനെതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബിജെപി പ്രതികരണ വേദിയുടെ പേരിലാണ്…

മോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോകുകയാണെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: നരേന്ദ്ര മോദിക്ക് വേണ്ടി നമ്മള്‍ കേരളം മൊത്തം എടുക്കാന്‍ പോകുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങള്‍ നടത്തിയിരിക്കുന്നു. ആ പാറ്റേണ്‍ കെ സുരേന്ദ്രന്‍…

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്.…

രാജീവ് ചന്ദ്രശേഖരന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ എത്താന്‍ വൈകിയത് വാഹനം കിട്ടാത്തതിനാല്‍: ശോഭ സുരേന്ദ്രന്‍

കൊച്ചി: ബി ജെ പി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ സമര്‍പ്പണ ചടങ്ങില്‍ നിന്നു മനപൂര്‍വം വിട്ടുനിന്നില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍.…

രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ ആദര്‍ശമുള്ളയാളാണെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ ആദര്‍ശമുള്ളയാളാണെന്ന് താന്‍ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ താന്‍ ഇടപെടാന്‍…

രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും…

‘കേരളം മിനി പാകിസ്ഥാന്‍ ആണെന്ന നിതേഷ് റാണയുടെ പ്രസ്താവന ശരിയല്ല’; രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: കേരളം മിനി പാകിസ്ഥാന്‍ ആണെന്ന നിതേഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. നിതേഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ ഡല്‍ഹിയില്‍…

അഗാധമായ നന്ദി; പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം; തന്‍റെ 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം. ‘എന്‍റെ 18 വർഷത്തെ പൊതുപ്രവര്‍ത്തനത്തിന് ഇന്ന്…

നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പോസിറ്റീവ്…