Sat. Nov 21st, 2026

Tag: Rajeev Chandrasekhar

അയ്യപ്പ സംഗമത്തിൽ സ്റ്റാലിനോ ഉദയനിധിയോ എത്തിയാൽ തടയുമെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകൻ ഉദയനിധിയോ എത്തിയാൽ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.…

ഇത്തരം വിഷയങ്ങൾ കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളത്, രാഹുൽ രാജി വെച്ചില്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യും; രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണ്. ചൂഷകനല്ലാത്ത എംഎൽഎ വേണം എന്നത്…

തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദം; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്ന് രാജീവ് ചന്ദ്ര ശേഖര്‍

തിരുവനന്തപുരം: തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് വിവാദം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും അദ്ദേഹം…

രാഹുല്‍ ഗാന്ധിയുടേത് അസംതൃപ്ത അണികളെ പിടിച്ചിരുത്താനുള്ള തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ലീഡര്‍ഷിപ്പില്‍ അണികള്‍ക്ക് അതൃപ്തി ഉണ്ടെന്നും ഇതില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണമെന്നും ബി ജെ പി സംസ്ഥാന…

കന്യാസ്ത്രീകളുടെ മോചനം: ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി സ്വാമി ചിദാനന്ദപുരി

കൊച്ചി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിന് ഇടപെട്ട ബി ജെ പിക്കെതിരെ പരോക്ഷ വിമർശവുമായി കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നമുക്കിനി പോലീസും കോടതിയും വേണ്ടെന്നും…

അമര്‍ഷവും വേദനയുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; അറസ്റ്റ് തെറ്റിദ്ധാരണയുടെ പുറത്തെന്ന് രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ വേദനയും അമര്‍ഷവും ഉണ്ടെന്നും എത്രയും വേഗം അവരെ മോചിപ്പിക്കണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.…

കേരള ബി ജെ പി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി?; രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബി ജെ പി ഫോറം രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ബി ജെ പിയില്‍ തലപൊക്കിയ ചേരിപ്പോരിന്റെ തുടര്‍ച്ചയായി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബി ജെ പി ഫോറം രംഗത്ത്.…

രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ പിന്തുണ; കേരള ബി ജെ പി യില്‍ വിമത പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ബി ജെ പി സംസ്ഥാന ഭാരവാഹിപ്പട്ടിക്കക്കെതിരെ ശബ്ദിച്ച ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് താക്കീത് നല്‍കി ദേശീയ നേതൃത്വം. കേരളത്തില്‍ പ്രസിഡന്റ്…

തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ‘ഓര്‍ഗനൈസര്‍’ സഭക്കെതിരായ ലേഖനം പിന്‍വലിച്ചത് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡിനെക്കാള്‍ ഭൂസ്വത്ത് കത്തോലിക്ക സഭക്കെന്ന ‘ഓര്‍ഗനൈസര്‍’ ലേഖനം പിന്‍വലിച്ചതില്‍ ന്യായീകരണവുായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞത്…

സത്യം വളച്ചൊടിച്ചു; ‘എമ്പുരാന്‍’ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ച ‘എമ്പുരാന്‍’ സിനിമ കാണില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു സിനിമയെ സിനിമയായാണ് കാണേണ്ടത്. അതിനെ…